നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി ഭീമ സൂപ്പർ വുമൺ അൽഫിയ ജെയിംസ്
ഇന്ത്യയുടെ ഒന്നാം നമ്പർ വീൽചെയർ ബാഡ്‍മിന്റൺ താരമായ ഭീമ സൂപ്പർ വുമൺ സീസൺ ത്രീ വിജയി ആൽഫിയ ജെയിംസ് നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ്
നട്ടെല്ലിന് സംഭവിച്ച ഒരു പരിക്കിനോട് പൊരുതി ഇന്ത്യയുടെ ഒന്നാം നമ്പർ വീൽചെയർ ബാഡ്‍മിന്റൺ താരമായ ഭീമ സൂപ്പർ വുമൺ സീസൺ ത്രീ വിജയി ആൽഫിയ ജെയിംസ്. 11 അന്താരാഷ്ട്ര മെഡലുകളും ലോക റാങ്കിങ്ങിൽ പത്താംസ്ഥാനവും നേടിയ ആൽഫിയ, നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ്.