അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 28 കോടി നേടിയ മലയാളിയെത്തേടി ബിഗ് ടിക്കറ്റ് സംഘം എത്തിയപ്പോള്‍

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചത് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കെ.എസ് ഷോജിത്തിനായിരുന്നു. നറുക്കെടുപ്പ് നടന്ന വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ പലതവണ ഷോജിത്തിനെ വിവരമറിയിക്കാനായി വിളിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്നാണ് വിവരമറിയിക്കാന്‍ ബിഗ് ടിക്കറ്റ് സംഘം അദ്ദേഹത്തിന്റെ ജോലി സ്ഥലത്തേക്ക് നേരിട്ട് ചെന്നത്.

Video Top Stories