Asianet News MalayalamAsianet News Malayalam

'അടിയന്തര ആവശ്യത്തിന് കേന്ദ്രത്തിനോട് പ്രത്യേക വിമാനം ആവശ്യപ്പെട്ടു' ; പ്രവാസികളുടെ വിഷയത്തില്‍ കെ ടി ജലീല്‍

Apr 14, 2020, 3:48 PM IST

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം അനുവദിക്കുമോ എന്നതില്‍ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത് എന്ന് മന്ത്രി കെടി ജലീല്‍. ഏത് ഘട്ടത്തില്‍ വ്യോമ ഗതാഗതം പുനഃസ്ഥാപിക്കുന്നുവോ, അപ്പോള്‍ തന്നെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. 

Video Top Stories