'ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നും പണം ഈടാക്കും'; പ്രവാസികളുടെ ക്വാറന്റീനെ കുറിച്ച് മുഖ്യമന്ത്രി

പാവപ്പെട്ട പ്രവാസികളില്‍ നിന്നും ക്വാറന്റീന്‍ ചിലവ് ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നും പണം ഈടാക്കും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories