Asianet News MalayalamAsianet News Malayalam

ആള് കൂടുന്നിടത്തെല്ലാം മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നവര്‍, മുതലെടുപ്പുകാരും ഏറെ

കൊറോണ വൈറസ് ബാധയില്‍ ജാഗ്രതയിലാണ് ഗള്‍ഫും. മാസ്‌ക്കിന് ആവശ്യക്കാര്‍ ഏറിയ സാഹചര്യത്തില്‍ മുതലെടുപ്പ് നടത്തി കൂടിയ വിലയ്ക്ക് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക വകുപ്പ് മുന്‍കരുതല്‍ നല്‍കി.