കൊവിഡ് ബാധിച്ച് സൗദിയില്‍ മലപ്പുറം സ്വദേശി മരിച്ചു; ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍


സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം സ്വദേശി സഫ്‌വാനാണ് മരിച്ചത്. കഴിഞ്ഞ മാസം ഇയാള്‍ക്കൊപ്പം പോയ ഭാര്യയും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
 

Video Top Stories