അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് ഇത്തിഹാദ് മാള്‍ വീണ്ടും സജീവമായി

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി ദുബായ് ഇത്തിഹാദ് മാള്‍. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു മാള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചത്.

Video Top Stories