കൊവിഡ് രോഗിയെ യാത്ര ചെയ്യാനനുവദിച്ചു, എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്

എയര്‍ ഇന്ത്യയുടെ വന്ദേഭാരത് സര്‍വീസ് 15 ദിവസത്തേക്ക് വിലക്കി ദുബായ്. കൊവിഡ് സ്ഥിരീകരിച്ച രോഗികളെ രണ്ടുതവണ ദുബായിലേക്ക് എത്തിച്ചതിന്റെ പേരിലാണ് നടപടി.
 

Video Top Stories