168 പേരെ സൗജന്യമായി കേരളത്തിലെത്തിച്ച് മലയാളി ബിസിനസുകാരന്‍, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഗള്‍ഫിലെ തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് സൗജന്യയാത്രയൊരുക്കി മലയാളി ബിസിനസുകാരന്‍. വിമാന ടിക്കറ്റിന് പണമില്ലാത്ത പുറത്തുനിന്നുള്ള 50 ഓളം പേരെയും സൗജന്യമായി നാട്ടിലെത്തിച്ച അമ്പലപ്പുഴക്കാരന്‍ ഹരികുമാറാണ് ഇപ്പോള്‍ നാട്ടിലും താരം.
 

Video Top Stories