'മറ്റുള്ളവരെ ആശ്രയിച്ച് നാട്ടിലെത്തുന്ന പ്രവാസികളോടെങ്കിലും പണം വാങ്ങരുത്'; പ്രതിഷേധവുമായി സംഘടനകള്‍

സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഇനി മുതല്‍ ക്വാറന്റീന്‍ സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ പ്രവാസി സംഘടനകള്‍. മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പേരാണ് വിവിധ രാജ്യങ്ങളിലുള്ളത്. മറ്റുള്ളവരെ ആശ്രയിച്ച് നാട്ടിലെത്തുന്ന പ്രവാസികളോടെങ്കിലും പണം വാങ്ങരുതെന്നാണ് സംഘടനകളുടെ ആവശ്യം. 

Video Top Stories