Asianet News MalayalamAsianet News Malayalam
breaking news image

ജോലിയുടെ കാര്യത്തില്‍ പ്രവാസികള്‍ ഭയക്കേണ്ട, ആശ്വാസ നടപടിയുമായി യുഎഇ

ഗള്‍ഫില്‍ രോഗബാധിതരുടെ എണ്ണം 31459 ആയി. 190 പേരാണ് മരിച്ചത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് മാനവവിഭവ ശേഷി/സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.