Asianet News MalayalamAsianet News Malayalam

കൊവിഡിനെ പ്രതിരോധിക്കാന്‍ അവർ പറന്നിറങ്ങി; 88 അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായില്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായില്‍ എത്തി. സംഘത്തിലേറെയും ആസ്റ്റര്‍ ആശുപത്രിയിലെ മലയാളി ജീവനക്കാരാണ്. കൊവിഡ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇവര്‍ നാളെ മുതല്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കുചേരും. രാജ്യത്ത് കൊവിഡ് ഭീതിയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കും ഇവരുടെ വരവ് ആശ്വാസമാണ്.