അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് കണ്ണൂർ സ്വദേശി ഉള്‍പ്പെടുന്ന 20 അംഗ സംഘത്തെ

വെള്ളിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് കണ്ണൂർ സ്വദേശിയെ ഭാഗ്യം തുണച്ചത്.കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫലും 19 സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. സമ്മാനർഹരായ സംഘത്തില്‍ ഒരു ബംഗ്ലാദേശിയുമുണ്ട്. ഒരു കോടി 75 ലക്ഷം രൂപയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക.ജൂണ്‍ 25ന് എടുത്ത 101341 എന്ന നമ്പറിലുള്ള ടിക്കറ്റാണ് നൗഫലിന് സ്വപ്ന വിജയം സമ്മാനിച്ചത്.
.https://bit.ly/38chMZC

Video Top Stories