അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 22 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്

ബുധനാഴ്ച നടന്ന 205-ാം സീരീസ് നറുക്കെടുപ്പില്‍ മലയാളിയായ സ്വപ്ന നായര്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. അബുദാബിയില്‍ താമസിക്കുന്ന സ്വപ്ന 22 കോടിയിലധികം രൂപയാണ് ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത്.

Video Top Stories