അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യ പരിക്കേറ്റ് ആശുപത്രിയില്‍; ദുബായില്‍ ഞെട്ടലില്‍ ഇസ്മായില്‍

കരിപ്പൂരിലെ വിമാന അപകടത്തിന്റെ ഞെട്ടലിലാണ് പ്രവാസികള്‍. നാട്ടിലെത്തിയ ഉടന്‍ മെസേജ് അയക്കണമെന്ന് പറഞ്ഞാണ് ഇസ്മായില്‍ ദുബായില്‍ നിന്ന് ഭാര്യയെ യാത്രയാക്കിയത്. പക്ഷേ നടന്നത് മറ്റൊന്ന്. ഗുരുതര പരിക്കേറ്റില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇസ്മായില്‍...

Video Top Stories