Asianet News MalayalamAsianet News Malayalam

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത് കണ്ണൂര്‍ സ്വദേശി; കുടുങ്ങികിടന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കും

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത് കണ്ണൂര്‍ കാടാച്ചിറ സ്വദേശി അബ്ദു റഹ്മാന്‍. ഇതോടെ ഗള്‍ഫിലെ മരണസംഖ്യ 255 ആയി. കുടുങ്ങികിടന്ന 12 പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതില്‍ 7 പേര്‍ മലയാളികളാണ്. 