Asianet News MalayalamAsianet News Malayalam

'ഒരിക്കലും ഭാഗ്യത്തില്‍ വിശ്വസിക്കാതിരുന്ന എനിക്കിപ്പോള്‍ അതില്‍ വിശ്വാസമുണ്ട്'

എമിറേറ്റ്‌സ് ലോട്ടോയില്‍ അപ്രതീക്ഷിത വിജയം കൊയ്തതിന്റെ അമ്പരപ്പിലാണ് കോട്ടയം സ്വദേശി ഫിലിപ്പ് മാത്യു. തനിക്ക് ലഭിച്ച പണം കൊണ്ട്  കൊവിഡില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ താല്പര്യമുണ്ടെന്നാണ് ഫിലിപ്പ് പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ  https://bit.ly/3dSQXuW