Asianet News MalayalamAsianet News Malayalam

ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് - കൃഷ്ണ ബി നായർ

സാമൂഹിക നീതിയുടെ ഉത്തമ ഉദാഹരണമാണ് കൃഷ്ണയുടെ പ്രവർത്തനങ്ങൾ.

ദുബായിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുണ്ട് കൃഷ്ണ ബി നായർ. അമ്മ പകർന്നു നൽകിയ നന്മയുടെ പാഠങ്ങൾ ലോകത്തിന് നൽകുകയാണ് കൃഷ്ണ. ആളുകൾക്ക് നിയമസഹായം നൽകുന്നതിലും കൃഷ്ണ മുന്നിലുണ്ടാകും. സാമൂഹിക നീതിയുടെ ഉത്തമ ഉദാഹരണമാണ് കൃഷ്ണയുടെ പ്രവർത്തനങ്ങൾ.