കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

തിരുവല്ല സ്വദേശി ആനി മാത്യുവാണ് കൊവിഡ് ബാധിച്ച് മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്‌സായിരുന്നു ഇവര്‍. കുവൈത്തിലെ ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.
 

Video Top Stories