പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഈ മാസം 25 മുതല്‍ മതിയെന്ന് സംസ്ഥാന സർക്കാർ

ഗള്‍ഫില്‍ നിന്നുമെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം വൈകിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 24 വരെ ഗള്‍ഫില്‍ നിന്നുമെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട. സര്‍ട്ടിഫിക്കറ്റ് 25 മുതല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അടുത്ത അഞ്ച് ദിവസം കൂടി വരുന്ന പ്രവാസികള്‍ക്ക് പരിശോധനയില്ലാതെ കടന്നുവരാം.
 

Video Top Stories