Asianet News MalayalamAsianet News Malayalam

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രവാസികള്‍ തിരക്ക് കൂട്ടേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം..

നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള നോര്‍ക്ക ലിങ്കിലേക്ക് എല്ലാവരുടെയും കണ്ണ്. പേരുകള്‍ രേഖപ്പെടുത്താനുള്ള തിരക്കിലാണ് എല്ലാവരും. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടുലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരു പരിഗണനയുമില്ലെന്നിരിക്കെ പ്രവാസികള്‍ തിരക്ക് കൂട്ടേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം..