നിലമ്പൂര്‍ സ്വദേശി ദമാമില്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഇതുവരെ മരിച്ചത് 59 മലയാളികള്‍

നിലമ്പൂര്‍ സ്വദേശി സുദേവന്‍ ദാമോദരന്‍ ആണ് ദമാമില്‍ മരിച്ചത്. 52 വയസായിരുന്നു. ഇതുവരെ 59 മലയാളികളാണ് ഗള്‍ഫില്‍ കൊവിഡ് പിടിപെട്ട് മരിച്ചത്.
 

Video Top Stories