Asianet News MalayalamAsianet News Malayalam

ദുബായില്‍ കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശി മരിച്ചു: മൃതദേഹം നാട്ടിലെത്തിക്കില്ല

തൃശ്ശൂര്‍ വെള്ളറക്കാട് സ്വദേശി റഫീഖാണ് മരിച്ചത്. കൊവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.