Asianet News MalayalamAsianet News Malayalam

'പ്രവാസികള്‍ക്കായി എയര്‍പോര്‍ട്ടിന് സമീപം താമസസൗകര്യം', ആശുപത്രികളും സജ്ജമെന്ന് മുഖ്യമന്ത്രി

പ്രവാസികളെ താമസിപ്പിക്കാന്‍ എയര്‍പോര്‍ട്ടിന് സമീപം ആവശ്യമായ സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നുവെന്ന് മുഖ്യമന്ത്രി. കപ്പല്‍ വഴി പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രം അനുവദിച്ചാല്‍ തുറമുഖം കേന്ദ്രീകരിച്ചും ആവശ്യമായ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 150 രാജ്യങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.