Asianet News MalayalamAsianet News Malayalam

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സിറിയന്‍ പൗരന് 1.2 കോടി ദിര്‍ഹം സമ്മാനം

തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സിറിയന്‍ പൗരന്‍ നിദാല്‍ ഷാന്‍വറിന് ഒന്നാം സമ്മാനം. നിദാല്‍ വാങ്ങിയ 216317 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 1.2 കോടി ദിര്‍ഹം (23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ രണ്ട് കോടി സമ്മാനം ലഭിച്ച പാകിസ്ഥാന്‍ പൗരന്‍ മുഹമ്മദ് ഹസനാണ് ഇന്നലത്തെ വിജയിയെ തെരഞ്ഞെടുത്തത്.