ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ താല്‍ക്കാലിക പ്രവേശനവിലക്ക്

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനവിലക്ക്. ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് സാഹചര്യം കണക്കിലെടുത്തുള്ള വിലക്ക്.
 

Video Top Stories