Asianet News MalayalamAsianet News Malayalam

മലപ്പുറം സ്വദേശിയുള്‍പ്പെടെ മൂന്ന് പ്രവാസികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സൈതലവി കുവൈത്തിലും കടലുണ്ടി നാലകച്ച് അബ്ദുള്‍ ഹമീദ് റിയാദിലും,തൃക്കലങ്ങോട് സ്വദേശി അബ്ദുള്‍ ലത്തീഫ് ദമാമിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 207 ആയി.