മുന്‍ഗണനാക്രമം കാറ്റില്‍ പറത്തി അനര്‍ഹര്‍ തിരികെയെത്തുന്നു; പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം

വേലക്കാരിയടക്കം കുടുംബസമേതം നാട്ടിലെത്തിയ പ്രവാസിക്കെതിരെ പരാതി. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പൂര്‍ണ ആരോഗ്യവാന്മാര്‍ കടന്നുകൂടിയെന്നാണ് പരാതി.
 

Video Top Stories