പ്രണയം ഒരു പുതിയ കണ്ണിലൂടെ; വ്യത്യസ്തമായി ഒരു മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം, ബ്രൂവിങ് സ്‌റ്റോറീസ്

ലോക്ക്ഡൗണ്‍ കാലത്ത് ഏറെ വൈറലായ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ആണ് അമല. തമിഴ്‌നടിയായ ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം പാട്ടിലൂടെ കാണിക്കുമ്പോള്‍ കൂടുതല്‍ നല്ലതാകുമെന്ന് കണക്കുകൂട്ടിയാണെന്ന് സംവിധായകന്‍ ബി ഗോവിന്ദ് രാജ്. കാണാം ബ്രൂവിങ് സ്റ്റോറീസ്...

Video Top Stories