'ആഹാരം കഴിക്കാൻ പേടിയാണ്, ബാത്റൂമിൽ പോകാൻ തോന്നിയാലോ!'

പുറത്തിറങ്ങിയാൽ കൊവിഡിനെ ഭയക്കണം. അകത്ത് കയറിയാൽ കടലിനെയും. കൊവിഡ് ഭീതിക്കിടയിൽ കടൽക്ഷോഭം കനക്കുമ്പോൾ  ചെല്ലാനത്തെ പാവങ്ങൾ എന്താണ് ചെയ്യേണ്ടത്?

Video Top Stories