സമാധാന സമവാക്യം തിരുത്തി ചൈന, പക്ഷേ.. അവരെ ചിലത് ഓര്‍മ്മിപ്പിക്കാനുണ്ട്..

ഏറെക്കാലമായി ഇന്ത്യയുടെ ചൈനീസ് അതിര്‍ത്തിയില്‍ സമാധാനം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴാ സമാധാന സമവാക്യം തിരുത്തുകയാണ് ചൈന. ഇന്ത്യയുടെ ഓരോ തുണ്ടായി പിടിച്ചെടുത്താലോ എന്നാണ് അയല്‍രാജ്യത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം. പക്ഷേ, ചൈനയോര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്.. കാണാം 'ഇന്ത്യന്‍ മഹായുദ്ധം'..
 

Video Top Stories