Asianet News MalayalamAsianet News Malayalam

ഈ നാളുകളെ മറികടക്കാനുള്ള തീവ്ര പ്രയത്‌നങ്ങള്‍, കാണാം ജീവിതം കൊറോണക്കാലത്ത്..

സംസ്ഥാനം കൊവിഡ് വ്യാപനത്തിലേക്ക് കടന്ന ഘട്ടത്തില്‍ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ സാമൂഹിക അടുക്കളകള്‍ സജീവമായി. ഒരുപക്ഷേ കേരളത്തില്‍ മാത്രം സാധ്യമാകുന്ന ഒരു സാമൂഹ്യ ഇടപെടലാണിത്. അതേസമയം, കാനഡയിലെ ജനജീവിതം അടയാളപ്പെടുത്തുകയാണ് സംവിധായകന്‍ സ്വാതി ഭാസ്‌കര്‍. കാണാം ജീവിതം കൊറോണക്കാലത്ത്..