കൊവിഡ് ബാധിതനാണെന്ന് സംശയം തോന്നിയാൽ ഉടൻ ഇക്കാര്യങ്ങൾ ചെയ്യൂ

കൊവിഡ് ഭീതിയിലാണ് ലോകം മുഴുവൻ. രോഗബാധിതരാണെന്ന് സംശയം തോന്നിയാൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്? കൊറോണ കണ്‍ട്രോള്‍ സെല്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍ പറയുന്നു.

Video Top Stories