പലകാലങ്ങളിലെ മഹാരോഗങ്ങള്‍, മരണങ്ങള്‍;കാണാം വ്യാധിയുടെ കഥ അതിജീവനത്തിന്റെയും

മഹാവ്യാധികള്‍ക്ക് അയ്യായിരം വര്‍ഷമുള്ള പഴക്കമുണ്ട്. പുരാതന കാലത്തെ പകര്‍ച്ചാ വ്യാധികളെ കുറിച്ച് പഠിക്കേണ്ടത് അനിവാര്യമാണ്. സമൂഹം നടത്തിയ പ്രതിരോധങ്ങള്‍, നേരിട്ട തിരിച്ചടികളെല്ലാം പുതിയ രീതികളെ ചിന്തിക്കാന്‍ പ്രേരണ നല്‍കുന്നു. 

Video Top Stories