Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധം: പ്രധാനമന്ത്രിയുടെസ്വീകാര്യത കൂടുന്നുവെന്ന് സര്‍വേകള്‍, കാണാം ഇന്ത്യന്‍ മഹായുദ്ധം

രണ്ടാം ഘട്ട ദേശീയ ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു. ഇനിയെന്താണ് അടുത്ത ഘട്ടം, കാണാം ഇന്ത്യന്‍ മഹായുദ്ധം...