Asianet News MalayalamAsianet News Malayalam

സുശാന്തിന്റെ മരണത്തില്‍ ഞെട്ടല്‍ മാറാതെ സിനിമാലോകം; ദുരൂഹത നീങ്ങുമോ ?

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയില്‍ സിനിമാ ലോകമാകെ ഞെട്ടിയിരിക്കുകയാണ്. ആത്മഹത്യയെന്ന് പൊലീസ് പറയുമ്പോള്‍ ദുരൂഹത ആരോപിച്ച് കുടുംബവും രംഗത്ത് എത്തിയിട്ടുണ്ട്. സുശാന്തിന് സംഭവിച്ചതെന്ത് ? ദുരൂഹത നീങ്ങുമോ ? ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച ചെയ്യുന്നു. ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തുക്കളും.
 
First Published Jun 15, 2020, 7:36 PM IST | Last Updated Jun 15, 2020, 7:36 PM IST