Asianet News MalayalamAsianet News Malayalam

കൊവിഡ് ഭീതിയില്‍ ഒഴിഞ്ഞ് കിടക്കുന്ന കളിക്കളങ്ങള്‍; കാണാം ജീവിതം കൊറോണക്കാലത്ത്

കൊവിഡ് ഇല്ലാതാക്കിയത് ജര്‍മ്മനിയിലെ ഫുട്‌ബോള്‍ വ്യവസായത്തെ തന്നെയാണ്. ഒഴിഞ്ഞു കിടക്കുന്ന ഈ കളിക്കളങ്ങൾ, കാണികൾക്കും കളിക്കാർക്കും നൽകുന്നത് നഷ്ടത്തിനെക്കാൾ ഉപരി, വൻ ആഘാതമാണ് രാജ്യത്തെ  സമ്പത്ത് ഘടനയ്ക്ക് നൽകുന്നത്. കൊറോണയുടെ ഭീകരതയ്‌ക്കൊപ്പം ചർച്ചയാകുകയാണ് ചൈനയിലെ വെറ്റ് മാർക്കറ്റുകൾ. പാമ്പും, വവ്വാലും, ഈനാംപേച്ചിയുമൊക്കെ വിൽക്കപ്പെടുന്ന ഇത്തരം വിപണികൾക്കെതിരെ ലോകരാഷ്ട്രങ്ങൾ കടുത്ത  വിമർശനങ്ങൾ ഉന്നയിക്കുന്നു..എന്താണ് സത്യം?