കരിപ്പൂര്‍ വിമാനാപകടം: പഴി മുഴുവന്‍ പൈലറ്റിനോ?

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഈ ഓഗസ്റ്റ് മാസത്തിലും. രാജമല മണ്ണിടിച്ചിലിന് ശേഷം കരിപ്പൂര്‍ വിമാനാപകടവും കേരളത്തെ കണ്ണീരിലാഴ്ത്തി. റണ്‍വേയും കടന്ന് മുന്നോട്ടുപോയ വിമാനം അതിര്‍ത്തി മതിലും തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് വീണു. വിമാന ദുരന്തമുണ്ടായത് എങ്ങനെ? പഴി മുഴുവന്‍ പൈലറ്റിനോ?
 

Video Top Stories