ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നതെങ്ങനെ?

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചാല്‍ മലയാളി നട്ടംതിരിയും. കൊവിഡ് ബ്രിഗേഡിന് പകരം വയ്ക്കാനാവുന്നതല്ല പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍. എങ്കില്‍ കുറുന്തോട്ടിക്ക് വാതം വരുന്ന വഴിയെങ്ങനെയാണ്?
 

Video Top Stories