ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭ;പ്രണാബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറി ആയിരുന്ന വേണു രാജാമണി പറയുന്നു

ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ഇത്ര വിശദമായി പഠിച്ച വേറെ ഒരാള്‍ കാണില്ല, എത്ര തിരക്ക് ഉണ്ടെങ്കിലും പുസ്തകം വായിക്കാന്‍ പ്രണാബ് മുഖര്‍ജി സമയം കണ്ടെത്തിയിരുന്നതായി വേണു രാജാമണി ഓര്‍ക്കുന്നു

Video Top Stories