Asianet News MalayalamAsianet News Malayalam

അതിർത്തിയിൽ നീറിനിന്ന തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക്

നീണ്ട 45 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ചൈന അതിർത്തിയിൽ നടന്ന സംഘർഷത്തിൽ ഇന്ത്യക്ക് മൂന്ന് സൈനികരെ നഷ്ടപ്പെട്ടു. തങ്ങളുടെ സൈനികരാരെങ്കിലും മരിച്ചതായി ചൈന ഔദ്യോഗികമായി ഇതുവരെ സമ്മതിച്ചിട്ടില്ല. 