Asianet News MalayalamAsianet News Malayalam

മഹാമാരിക്കെതിരായ പോരാട്ടവും അതിര്‍ത്തിയിലെ പോരാട്ടവും: എത്രകാലം ഈ പോരാട്ടം നീണ്ടുനില്‍ക്കും?

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ജൂലൈ 2ന് നൂറ് ദിവസം തികയുകയാണ്. കൊവിഡ് പോരാട്ടത്തിനിടയിലാണ് അതിര്‍ത്തിയിലും സ്ഥിതി സങ്കീര്‍ണമായത്. രാജ്യം കൊവിഡിനെ പ്രതിരോധിച്ചത് എങ്ങനെ? 

First Published Jun 30, 2020, 11:30 AM IST | Last Updated Jun 30, 2020, 11:30 AM IST

 രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ജൂലൈ 2ന് നൂറ് ദിവസം തികയുകയാണ്. കൊവിഡ് പോരാട്ടത്തിനിടയിലാണ് അതിര്‍ത്തിയിലും സ്ഥിതി സങ്കീര്‍ണമായത്. രാജ്യം കൊവിഡിനെ പ്രതിരോധിച്ചത് എങ്ങനെ?