മോദിയുടെ ലഡാക്ക് സന്ദര്‍ശനം: ലോകരാജ്യങ്ങളോടും ഇന്ത്യന്‍ ജനതയോടുമുള്ള സന്ദേശമെന്ത്?

പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ പിന്മാറാനൊരുങ്ങി ചൈന. രണ്ട് ലക്ഷ്യങ്ങളാണ് മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് ഉണ്ടായിരുന്നത്. ചൈനയ്‌ക്കെതിരെ ഇന്ത്യ ശക്തമായി നില്‍ക്കുമെന്ന സന്ദേശം ലോകത്തിന് നല്‍കുകയെന്നതായിരുന്നു ഒന്നാമത്തേത്. ഇന്ത്യക്കകത്ത് എതിരാളികളുടെ പ്രചാരണത്തിന്റെ മുനയൊടിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. മോദി ഇത് നിറവേറ്റിയോ?
 

Video Top Stories