Asianet News MalayalamAsianet News Malayalam

രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, വെല്ലുവിളികളും നേട്ടങ്ങളും; ഇന്ത്യന്‍ മഹായുദ്ധം

മോദി സര്‍ക്കാര്‍ രണ്ടാം വർഷം  അധികാരമേറ്റിട്ട് ഒരു വര്‍ഷം തികയുകയാണ്. നിരവധി സംഭവങ്ങള്‍ക്ക് ഈ ഒരു വര്‍ഷം രാജ്യം സാക്ഷ്യം വഹിച്ചു. മഹാമാരിയെ നേരിടാനുള്ള അസാധാരണ നടപടികള്‍ക്കും. മോദിയുടെ അടുത്ത് നാല് വര്‍ഷം നിര്‍ണയിക്കുന്നതില്‍ കൊവിഡ് ഭീഷണി നേരിടാനുള്ള നടപടികള്‍ പ്രധാനപ്പെട്ടതായിരിക്കും.
 
First Published May 26, 2020, 9:34 PM IST | Last Updated May 26, 2020, 9:34 PM IST