'എന്റെ കല ദൈവത്തിന്റെ വരദാനമല്ല, അതിന് രാഷ്ട്രീയമുണ്ട്, മുന്നോട്ടു വയ്ക്കുന്നത് മാനവികതയാണ്': പോളി വര്‍ഗ്ഗീസ് പറയുന്നു...
ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം വിശ്വമോഹന്‍ ഭട്ടിന്റെ പ്രധാന ശിഷ്യന്‍, വിശ്വമോഹന്‍ ഭട്ട് വികസിപ്പിച്ച മോഹനവീണ എന്ന സംഗീത ഉപകരണം പരിഷ്‌കരിച്ച് അവതരിപ്പിച്ച സംഗീതകാരന്‍, ഗായകന്‍, ബംഗാളി സിനിമയിലെ ജനപ്രിയ നടന്‍, നാടക പ്രവര്‍ത്തകന്‍, കവി, ആക്ടിവിസ്റ്റ്... വിശേഷണങ്ങള്‍ ഏറെയുണ്ട് പോളി വര്‍ഗ്ഗീസിന്. ഇന്ന് ലോകത്ത് മോഹനവീണ വായിക്കുന്ന അഞ്ച് സംഗീതജ്ഞരില്‍ ഒരാളായ പോളി വര്‍ഗ്ഗീസുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി സുജിത് ചന്ദ്രന്‍ സംസാരിക്കുന്നു.