Asianet News MalayalamAsianet News Malayalam

ഇളവുകള്‍ വന്നു, പരിശോധന കൂട്ടി; ദില്ലി വീണ്ടും കൊവിഡ് തീവ്രവ്യാപനത്തിലേക്കോ ?

ഓഗസ്റ്റ് അവസാനിക്കാറാകുമ്പോഴേക്കും ദില്ലി ഒരു ഹോട്ട്‌സ്‌പോട്ടായി മാറുകയാണ്. അണ്‍ലോക്കിന്റെ ഭാഗമായുണ്ടാകുന്ന കൂടുതല്‍ ഇളവുകള്‍ രോഗവ്യാപനം കൂട്ടിയെന്നാണ് വിലയിരുത്തല്‍.