എൽഇഡി ഹെഡ്ലൈറ്റ് ഫീച്ചർ ചെയ്യുന്ന അഗ്രസീവ് ഫ്രണ്ട് ഫാസിയയാണ് കരിസ്മ എക്സ്എംആർ സ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഷാർപ്പ് ഫെയറിംഗ്, വലിയ വിൻഡ് സ്ക്രീൻ, ഫെയറിംഗ് മൗണ്ടഡ് മിററുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, സ്പ്ലിറ്റ് സീറ്റ് അറേഞ്ച്മെന്റ്, എൽഇഡി ടെയിൽലൈറ്റുകൾ, കോംപാക്റ്റ് ടെയിൽ സെക്ഷൻ എന്നിവ ഇതിന്റെ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.