Asianet News MalayalamAsianet News Malayalam

ഈ പോരാട്ടം ആര് ജയിക്കും?.അതിജീവനത്തിനായുള്ള തുറന്ന പോരാട്ടം ; ജീവിതം കൊറോണക്കാലത്ത്...

ഈ പോരാട്ടം ആര് ജയിക്കും?.അതിജീവനത്തിനായുള്ള  തുറന്ന പോരാട്ടം, മനുഷ്യരാശിയും കണ്ണിൽ കാണുവാൻ പോലും കഴിയാത്ത ഒരു സൂക്ഷ്മാണുവും തമ്മിലാകുമ്പോൾ, ജയപരാജയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ അപ്രസക്തമാകുന്നു. ആധുനിക വൈദ്യശാസ്ത്രവും, സാങ്കേതിക വിദ്യയും ഒരു വശത്തും,  അതിജീവനത്തിനായി അതിവേഗം മുന്നേറുന്ന വൈറസ്സ് മറുവശത്തും അണിനിരക്കുന്ന,  നേർക്കുനേർ പോരാട്ടത്തിൽ, ഇന്നും മേൽകൈ ഈ സൂക്ഷ്മാണുവിന് തന്നെയാണ്.