പള്ളിക്കൂടം വിലക്കപ്പെട്ട കുട്ടികള്‍ എന്താണ് ചെയ്യുന്നത്? കാണാം ഒരുദാഹരണം..

ലോക്ക് ഡൗണ്‍ വന്നപ്പോള്‍ പള്ളിക്കൂടം വിലക്കപ്പെട്ട കുഞ്ഞുങ്ങള്‍ എന്തുചെയ്യും? ടിവിയും കമ്പ്യൂട്ടറും ഫോണും കൊണ്ട് ഒരു വിധം ദിവസങ്ങള്‍ തള്ളിവിട്ട ഒരു കൂട്ടം കുട്ടികള്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഹാപ്പി കിഡ്‌സ് കരമന എന്ന പേരിലാണ് തിരുവനന്തപുരം കരമന എസ് എസ് എല്‍പി സ്‌കൂള്‍ ചാനല്‍ തുടങ്ങിയത്.
 

Video Top Stories