Asianet News MalayalamAsianet News Malayalam

പാപ്പുക്കുട്ടി ഭാഗവതരെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത പരിപാടി, ഭാഗം 1

കേരള സൈഗാള്‍ എന്നാണ് ഇന്ന് അന്തരിച്ച ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അറിയപ്പെട്ടിരുന്നത്. സംഗീതനാടകങ്ങളിലൂടെ കലാരംഗത്തെത്തിയ ഭാഗവതരെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആറുകൊല്ലം ചെയ്ത പ്രത്യേക പരിപാടി 'അവിരാമം' വീണ്ടും കാണാം.